CSK’s Deepak Chahar likely to miss majority of IPL 2022 amid fitnesss issues
IPLന്റെ 15ാം സീസണ്‍ ഈ മാസം അവസാനത്തോടെ ആരംഭിക്കാനിരിക്കെ നിലവിലെ ചാംപ്യന്‍മാരായ ചെന്നൈ സൂപ്പര്‍ കിങ്‌സിനു അപ്രതീക്ഷിത ഷോക്ക്.ഇതോടെ മെഗാ ലേലത്തില്‍ ചാഹറിനെ തിരിച്ചുകൊണ്ടുവരാന്‍ സിഎസ്‌കെ മുടക്കിയ 14 കോടിയും വെള്ളത്തിലായിരിക്കുകയാണ്. പകരക്കാരനായി മറ്റൊരു താരത്തെ സിഎസ്‌കെ ടീമിലേക്കു കൊണ്ടുവരുമോയെന്നാണ് ഇനി അറിയാനുള്ളത്.